ജീവിതത്തിന്റ് മധുരമയിലെന്നോ അവള് എന്റെ മനസ്സിന്റെ
കണ്ണാടിക്കൂടുകള്‍ തല്ലിതകറ്ത്തവള് കടന്നുവന്നു
എന്തരഴകായിരുന്നവളുടെ കണ്ണുകള്‍ക്ക്
അന്ന് തിരമാലകള്‍ നിറ്ത്തം വക്കുന്ന കടലിന്നരികില്
അവളുടെ മടിയില്‍ തലവച്ചുറങ്ങുന്ന നേരത്ത്
കണ്ട കിന്നാക്കള്ക്ക് വിഷം തന്നവള്‍
എവിടെയോ മറഞ്ഞുനിന്നാര്ത്തു ചിരിക്കുന്നു
കാലമാണെല്ലാത്തിനും സാക്ഷി
1 comment:
കുറച്ചുകൂടി എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യാമായിരുന്നു.
അവള് എന്ന ആവര്‍ത്തനവും അക്ഷരത്തെറ്റും ഒഴിവാക്കാമായിരുന്നു
അവസാന വരി അല്പംകൂടെ ഭംഗിയാക്കാമായിരുന്നു.
നന്നായിട്ടുണ്ട്, തുടര്‍ന്നും എഴുതുക, ആശംസകള്‍.
Post a Comment