അടുത്താ ജന്‍മത്തില്‍ എങ്കിലും ഞാനും നീയും ഒരിക്കലും പിരിക്കാത
ബന്ധമായി ഒരു താലി ചാരടില്‍ കോര്‍തുവെങ്കില്‍ എന്നു ഞന്‍ ആഗ്രഹിക്കുന്നു
അങനെയെങ്കില്‍ നമ്മള്‍ക്കു സ്നേഹിക്കന്‍ ആരെയും പെടിക്കന്ദല്ലൊ
നമ്മുക്കു പിരിയന്ദല്ലൊ എന്റെ ജീവന്‍റ്റെ ജീവനായ കൂറ്റുക്കാരി (രണ്ദു
വിവാഹിതരയ അത്മാര്‍ഥമായ സുഹ്രുതുകളില്‍ ഒരാളുടെ വേദനയില്‍ നിന്നു വന്ന
വാക്കുകല്‍ ആണു ഇതു. )
No comments:
Post a Comment